Friday, February 12, 2010

കുമ്പസാരം

ചെയ്തു പോയ തെറ്റുകള്‍ക്ക് മാപ്പ്......

നാറാണത്തു ഭ്രാന്താ, കല്ലുകള്‍ മലമുകളിലേക്ക് ഉരുട്ടി കയറ്റിയപ്പോള്‍ നീ ചിന്തിച്ചതെന്തെന്ന് എനിക്കിന്നുമനസ്സിലായി...

സ്നേഹിക്കുന്നവരെ നഷ്ടമാവാതിരിക്കാന്‍ ജീവന്‍ കളയുന്നതും സ്വാര്‍ത്ഥതയോ?
ഇഷ്ടപ്പെടുന്നവര്‍ സങ്കടപ്പെടാതിരിക്കാന്‍ ആഗ്രഹിക്കുന്നതും സ്വാര്‍ത്ഥതയോ?

എങ്കില്‍ ഞാന്‍ സ്വാര്‍ത്ഥന്‍ എന്നറിയപ്പെടാന്‍ ആഗ്രഹിക്കുന്നു.

പുക
ഇരുട്ട്
നിഴല്‍
കാര്‍മേഘം
.
.

ഈ അന്ധകാരത്തെ മായിക്കാന്‍ , വെളിച്ചമേ കടന്ന് വരൂ.....

1 comment:

  1. അപരാഹ്നത്തിന്റെ അനന്ത പഥങ്ങളില്‍ ആകാശ നീലിമയില്‍ അവന്‍ നടന്നകന്നു...
    ഭീമനും യുധിഷ്ടിരനും ബീഡി വലിച്ചു..
    സീതയുടെ മാറ് പിളര്ര്‍ന്നു രക്തം കുടിച്ചു ദുര്യോധനന്‍..
    ഗുരുവായൂരപ്പന് ജലദോഷമായിരുന്നു അന്ന്....
    അമ്പലത്തിന്റെ അകാല്‍വിളക്കുകള്‍ തെളിയുന്ന സന്ധ്യയില്‍ അവള്‍ അവനോടു ചോദിച്ചു "ഇന്യും നീ ഇത് വഴി വരില്ലേ ആനകളെയും തെളിച്ചു കൊണ്ട്...?"

    ReplyDelete